#drowned | ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപെട്ടു മരിച്ചു

#drowned | ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപെട്ടു മരിച്ചു
Dec 18, 2024 04:04 PM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) ചുങ്കത്തറയിൽ ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽ പെട്ടു മരിച്ചു.

ചുങ്കത്തറ കൈപ്പനി സ്വദേശി അർജുൻ (17) ആണ് മരിച്ചത്. ചുങ്കത്തറ എംബിഎം സ്കൂളിലെ വിദ്യാർത്ഥിയാണ്.

കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽ പെട്ടത്. ഉടൻ തന്നെ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ഫയ‍ർഫോഴ്സെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

#student #who #bath #chaliyar #river #swept #died

Next TV

Related Stories
#death |  ശബരിമലക്ക് പോയി തിരിച്ചു വരുന്നതിനിടെ ന്യൂ മാഹി സ്വദേശി മരിച്ചു

Dec 18, 2024 08:42 PM

#death | ശബരിമലക്ക് പോയി തിരിച്ചു വരുന്നതിനിടെ ന്യൂ മാഹി സ്വദേശി മരിച്ചു

മൃതദേഹം കൊച്ചി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം...

Read More >>
#accident |  ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; ആർക്കും പരിക്കില്ല

Dec 18, 2024 08:20 PM

#accident | ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; ആർക്കും പരിക്കില്ല

നിലയ്ക്കലിൽ നിന്നും തീർഥാടകരുമായി പമ്പയിലേക്ക് വന്ന മൂന്ന് വാഹനങ്ങളാണ്...

Read More >>
#bribery | ഔട്ട്ലെറ്റുകളിലേക്ക് മദ്യം വിതരണം ചെയ്യാൻ മദ്യം കൈക്കൂലി വാങ്ങി; എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ

Dec 18, 2024 08:10 PM

#bribery | ഔട്ട്ലെറ്റുകളിലേക്ക് മദ്യം വിതരണം ചെയ്യാൻ മദ്യം കൈക്കൂലി വാങ്ങി; എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ

ഔട്ടലെറ്റുകളിലേക്കും ബാറുകളിലേക്കും മദ്യം വിതരണം നടത്തുന്നത് വെയർഹൗസിൽ നിന്നാണ്....

Read More >>
#python | ഒരേ ദിവസം രണ്ട് അതിഥികൾ; കൃഷിയിടത്തിലും പുഴയോരത്തും പെരുമ്പാമ്പ്, പിടികൂടി വനംവകുപ്പ്

Dec 18, 2024 08:06 PM

#python | ഒരേ ദിവസം രണ്ട് അതിഥികൾ; കൃഷിയിടത്തിലും പുഴയോരത്തും പെരുമ്പാമ്പ്, പിടികൂടി വനംവകുപ്പ്

കൃഷിയിടത്തില്‍ നിന്നും 25 കിലോയോളം തൂക്കമുള്ള പെരുംപാമ്പിനെ പിടികൂടിയത്...

Read More >>
#Smoke | കെഎസ്ആർടിസി ബസിൽ നിന്നും പുക, ആശങ്ക പരിഹരിച്ച് ഫയര്‍ഫോഴ്സ്

Dec 18, 2024 07:08 PM

#Smoke | കെഎസ്ആർടിസി ബസിൽ നിന്നും പുക, ആശങ്ക പരിഹരിച്ച് ഫയര്‍ഫോഴ്സ്

ഈ സമയത്താണ് ബസിന്റെ എഞ്ചിൻ ഭാ​ഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത്....

Read More >>
Top Stories